Ticker

6/recent/ticker-posts

Header Ads Widget

Current Affairs 15th December 2020 in Malayalam

 

Current Affairs in Malayalam - 15th December 2020

Current Affairs- 15/12/2020

  • ലോകാരോഗ്യ സംഘടനയും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ്ക്രോസ് - റെഡ്ക്രസന്റ് സൊസൈറ്റികളും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച ധാരണാപത്രം ഏത് പേരിൽ അറിയപ്പെടുന്നു - റെഡ് ചാനൽ കരാർ (എമർജൻസി മെഡിക്കൽ ടീമിനെ സജ്ജമാക്കുന്നതിനാണ് കരാർ) 
  • ലോകത്തിലെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത Narrowband loT (Internet of Things) നെറ്റ്‌വർക്ക് അടുത്തിടെ അവതരിപ്പിച്ച ഇന്ത്യൻ ടെലികോം കമ്പനി -  BSNL 
  • ടൈം മാഗസീനിന്റെ 2020 ലെ അത്ലറ്റ് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - LeBron James (അമേരിക്കൻ ബാസ്കറ്റ് ബോൾ താരം) 
  • ടൈം മാഗസിന്റെ 2020 - ലെ Business person of the year ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - Eric Yuan (Zoom App CEO) 
  • ടൈം മാഗസിന്റെ ഹീറോസ് ഓഫ് 2020 ലെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ - അമേരിക്കൻ വംശജൻ - രാഹുൽ ദുബൈ 
  •  ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അടുത്തിടെ പുറത്തിറക്കിയ 5 kg ഭാരമുള്ള LPG (Free Trade) സിലിണ്ടർ - Chhotu  
  • പാകിസ്ഥാനും ചൈനയും തമ്മിൽ അടുത്തിടെ നടത്തിയ സംയുക്ത എയർ എക്സർസൈസ് - Shaheen IX 
  • Google Trends 2020 ലെ കണക്ക് പ്രകാരം ഈ വർഷം ഇന്ത്യയിൽ ആളുകൾ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത വാക്ക് - IPL 
  • മൂന്ന് പതിറ്റാണ്ടിനുശേഷം അടുത്തിടെ അമേരിക്ക ഏത് രാജ്യത്തിനെയാണ് ഭീകര രാഷ്ട്ര പട്ടികയിൽ നിന്നും ഒഴിവാക്കിയത് - സുഡാൻ 
  • ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ മുസ്ലീം രാഷ്ട്രാം -  സുഡാൻ
  • യൂണിവേഴ്സൽ ഹെൽത്ത് കവറേജ് ദിനമെന്ന് - ഡിസംബർ 12 
  • 2020 യൂണിവേഴ്സൽ ഹെൽത്ത് കവറേജ് ദിനന്റെ തീം - ഹെൽത്ത് ഫോർ ആൾ പൊട്ടക്ട് എവരി വൺ 
  • UNESCO ഏർപ്പെടുത്തുന്ന അന്താരാഷ്ട്ര പുരസ്കാരം ഏത് നേതാവിന്റെ സ്മരണക്കായാണ് - ഷെയ്ഖ് മുജീബുർറഹ്മാൻ (ഷെയ്ഖ് മുജീബുർറഹ്മാൻ ഇന്റർനാഷണൽ പ്രസ്) (ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവാണ് ഷെയ്ഖ് മുജിബുർ റഹ്മാൻ)
  • നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഡയറക്ടർ ജനറലായി നിയമിതനായതാര് - രാകേഷ് അസ്താന 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആട്ടോമേറ്റഡ് ബാങ്ക് നോട്ട് പ്രോസ് സിംഗ് സെന്റർ നിലവിൽ വരുന്നതെവിടെ -  ജയ്പൂർ 
  • ശീതയുദ്ധകാലത്തെ ചാരവൃത്തിയെ നോവലുകളിലൂടെ അവതരിപ്പിച്ച് ബ്രിട്ടീഷ് എഴുത്തുകാരനാര് - ജോൺലെ കാര (2020 ഡിസംബർ 13 ന് അന്തരിച്ചു)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍