Current Affairs in Malayalam - 13th December 2020
Current Affairs- 13/12/2020
- 2020 ലെ Women's Tennis Association ന്റെ Player of the Year ആയി തിരഞ്ഞെടുത്ത താരം - Sofia Kenin (USA)
- 2020 ൽ നേപ്പാളും ചൈനയും സംയുക്തമായി നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ എവറസ്റ്റ് കൊടുമുടിയുടെ പുനർനിർണ്ണയിച്ച് ഉയരം - 8848.86 മീറ്റർ
- 2024 ലെ പാരീസ് ഒളിമ്പിക്സിൽ മത്സരയിനമായി ഉൾപ്പെടുത്താൻ തീരുമാനിച്ച് നിർത്തരൂപം - Breakdancing
- Coffee Day Enterprises ന്റെ CEO ആയി നിയമിത ആയത് - മാളവിക ഹെഗ്ഡേ
- FICCI യുടെ India Sports Awards 2020 ൽ Sportsperson of the Year പുരസ്കാരത്തിന് അർഹരായവർ - Bajrang Punia (ഗുസ്തി), Elavenil Valarivan (ഷൂട്ടിംഗ് )
- 2020 ൽ പ്രവർത്തനമാരംഭിച്ച ബെലാറസിലെ ആദ്യ ന്യൂക്ലിയർ പവർ പ്ലാന്റ് - Astravets Plant
- Dharma : Decoding the Epics for a Meaningful Life എന്ന പുസ്തകത്തിന്റെ രചയിതാക്കൾ - Amish Tripathy, Bhavana Roy
- 2020 ഡിസംബറിൽ ചലനശേഷി ബുദ്ധിമുട്ടുള്ളവർക്ക് ആശയവിനിമയം എളുപ്പമാക്കുന്നതിനായി കണ്ണ് കൊണ്ട് ചാറ്റിംഗ് നടത്താൻ സഹായിക്കുന്നതിന് ഗുഗിൾ പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ച ആപ്ലിക്കേഷൻ - Look to speak
- 2020 ഡിസംബറിൽ World Squash Federation ന്റെ പ്രസിഡന്റായി നിയമിതയായത് - Zena Wooldridge
- ഐക്യരാഷ്ട്രസഭയുടെ നേത്യത്വത്തിൽ ആചരിക്കുന്ന അന്തർദേശീയ പർവ്വതദിനത്തിന്റെ (International Mountain Day- ഡിസംബർ 11 ) പ്രമേയം - Mountain Biodiversity
0 അഭിപ്രായങ്ങള്‍