Header Ads Widget

Current Affairs 12th December 2020 in Malayalam

 

Current Affairs in Malayalam - 12th December 2020

Current Affairs- 12/12/2020

  • ടൈം മാഗസിൻ 2020 - ലെ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്ത വ്യക്തികൾ - ജോ ബഡൻ , കമല ഹാരിസ്
  • 2021- ൽ സംസ്ഥാനത്തെ മെഗാ സീഫുഡ് പാർക്ക് നിലവിൽ വരുന്ന ജില്ല - ആലപ്പുഴ (ചേർത്തല - പള്ളിപ്പുറം) 
  • 2020 ഡിസംബറിൽ വിക്ഷേപണത്തിനൊരുങ്ങുന്ന ഇന്ത്യയുടെ നൂതന വാർത്താവിനിമയ ഉപഗ്രഹം - സി എം എസ് - 01 (വിക്ഷേപണ വാഹനം - പി.എസ്.എൽ.വി. - സി 50) 
  • മലയാറ്റൂർ സ്മാരക സമിതിയുടെ പതിനാലാമത് മലയാറ്റൂർ അവാർഡിനർഹനായ വ്യക്തി - ജോർജ് ഓണക്കൂർ (കൃതി - ഹൃദയരാഗങ്ങൾ)
  • സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുളള ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുളള കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകുന്ന നിയമം അടുത്തിടെ കൊണ്ടുവന്ന ഇന്ത്യൻ സംസ്ഥാനം - മഹാരാഷ്ട്ര 
  • 2021 - ലെ climate change Performance Index ൽ ഇന്ത്യയുടെ സ്ഥാനം - 10 (ഒന്നാം സ്ഥാനം : സ്വീഡൻ) 
  • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ജൈവവത്കൃത ( 100 % Organic ) കേന്ദ്രഭരണ പ്രദേശം എന്ന ബഹുമതി അടുത്തിടെ ലഭിച്ചത് - ലക്ഷദ്വീപ് 
  • അടുത്തിടെ അന്തരിച്ച വിഖ്യാത ദക്ഷിണ കൊറിയൻ സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തി - കിം കി ഡുക്
  • കോവിഡ് ബാധിച്ച് അന്തരിച്ച പ്രശസ്ത ദക്ഷിണ കൊറിയൻ സിനിമാ സംവിധായകൻ  കിം കി ഡുക്കിന്റ്റെ  പ്രശസ്ത ചലച്ചിത്രം - സ്പ്രിംഗ് സമ്മർ ഫാൾവിൻറർ ആൻഡ് സ്പ്രിംങ് 
  • ഇന്ത്യയിലുടനീളം Wi - Fi സേവനം ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി - PM - WANI 
  • യുവഗണിത ശാസ്ത്രജ്ഞർക്കുള്ള രാമാനുജൻ പ്രസ് 2020 നേടിയതാര് - Dr. കരോലിന അരൗജോ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍