Ticker

6/recent/ticker-posts

Header Ads Widget

പക്ഷിസങ്കേതങ്ങള്‍ - Bird Sanctuaries


പക്ഷിസങ്കേതങ്ങള്‍

  • കുമരകം പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല - കോട്ടയം
  • ബേക്കേഴ്‌സ്‌ എസ്റ്റേറ്റ്‌ എന്നറിയപ്പെടുന്ന പക്ഷിസങ്കേതം - കുമരകം
  • കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണ കേന്ദ്രം - തട്ടേക്കാട്‌ (എറണാകുളം,1983)
  • പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന പക്ഷിസങ്കേതം - തട്ടേക്കാട്‌
  • കുട്ടമ്പുഴ റെയ്ഞ്ചിലെ മലയാറ്റൂര്‍ റിസര്‍വ്‌ വനത്തില്‍ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം - തട്ടേക്കാട്‌
  • ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം - കടലുണ്ടി പക്ഷിസങ്കേതം (മലപ്പുറം)
  • മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം - ചൂലന്നൂര്‍ (പാലക്കാട്‌ )
  • കെ.കെ നീലകണ്ഠന്‍ സ്മാരക മയില്‍ സങ്കേതം എന്ന്‌ അറിയപ്പെടുന്ന പക്ഷി സങ്കേതം - ചൂലന്നൂര്‍ മയില്‍ സങ്കേതം
  • കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം - മംഗളവനം പക്ഷി സങ്കേതം(0.0274 ച. കി. മീ)
  • 'കൊച്ചിയുടെ ശ്വാസകോശം 'എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം - മംഗളവനം പക്ഷി സങ്കേതം(എറണാകുളം)
  • കേരളത്തില്‍ അപൂര്‍വയിനം കടവാവലുകള്‍ കണ്ടുവരുന്ന പക്ഷി സങ്കേതം - മംഗളവനം
  • പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികളും ആകര്‍ഷണമായിട്ടുള്ള പക്ഷി സങ്കേതം - മംഗളവനം
  • പ്രസിദ്ധ പക്ഷി സങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്‌ - വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളില്‍
  • അരിപ്പ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല - തിരുവനന്തപുരം
  • ചിത്രകൂടന്‍ പക്ഷികള്‍ കാണപ്പെടുന്നത്‌ - പക്ഷിപാതാളം (വയനാട്‌)
  • കുഞ്ചന്‍ നമ്പ്യാര്‍ സ്മൃതി വനം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം - ചൂലന്നൂര്‍
  • പുലിക്കെട്ട്‌,കൊല്ലേരു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ആന്ധ്രാപ്രദേശ്‌
  • നല്‍സരോവര്‍ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത്‌
  • മേലെപ്പാട്ട്‌ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ആന്ധ്രാപ്രദേശ്‌
  • സുല്‍ത്താന്‍പൂര്‍ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഹരിയാന
  • രംഗനാതിട്ട പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - കര്‍ണാടക
  • ഭരത്പൂര്‍ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - രാജസ്ഥാന്‍
  • വേടന്തങ്കള്‍ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - തമിഴ്നാട്‌
  • കുന്തന്‍കുളം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - തമിഴ്നാട്‌
  • പിറ്റി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ലക്ഷദ്വിപ്‌
  • മായാനി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മഹാരാഷ്ട
  • സമസ്പൂര്‍ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഉത്തര്‍പ്രദേശ്‌
  • ഭരത്പൂര്‍ പക്ഷിസങ്കേതം ഏത്‌ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്‌ - കിയോ ലാദിയോ ഖാന നാഷണല്‍ പാര്‍ക്ക്‌


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍