മൂക്ക് - PSC Questions
മൂക്ക്
- മൂക്കിനെ കുറിച്ചുള്ള പഠനം ? റിനോളജി
- ഗന്ധം തിരിച്ചറിയാനുള്ള ഇന്ദ്രിയം ? മൂക്ക്
- ഗന്ധം തിരിച്ചറിയാന്‍ സഹായിക്കുന്നത് ? ഗന്ധഗ്രാഹികള്‍
- ഗന്ധ ഗ്രഹണവുമായി ബന്ധപ്പെട്ട നാഡി ? ഓള്‍ഫാക്റ്ററി നെര്‍വ്
- ഗന്ധം തിരിച്ചറിയാന്‍ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗം ? സെറിബ്രം
- പാമ്പുകള്‍, പല്ലികള്‍ തുടങ്ങിയ ജീവികളില്‍ ഗന്ധവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേക ഭാഗം ? ജേക്കബ് സണ്‍സ് ഓര്‍ഗന്‍
- മനുഷ്യന്റെ മൂക്കില്‍ ഏകദേശം എത്ര ഗന്ധഗ്രന്ഥികള്‍ ഉണ്ട് ? 50 ലക്ഷം ഗന്ധഗ്രന്ഥികള്‍ ഉണ്ട്
- നായയുടെ മൂക്കില്‍ ഒരു ചതുരശ്ര സെന്റിമീറ്ററില്‍ എത്ര ഗന്ധഗ്രന്ഥികള്‍ ഉണ്ട് ? 40 ലക്ഷം ഗന്ധഗ്രന്ഥികള്‍ ഉണ്ട്
- ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ ? അനോസ്മിയ
- മൂക്കില്‍ നിന്നുള്ള രക്തസ്രാവം അറിയപ്പെടുന്നത് ? എപ്പിസ്റ്റാക്‌സിസ്
0 അഭിപ്രായങ്ങള്‍