1.ഒന്നാം വർഗ്ഗ ഉത്തോലകങ്ങൾ
(സീസോ, പ്ലയർ, കപ്പി, നഖംവെട്ടി, കത്രിക, ത്രാസ് )
Short Memory Code - 'സീസോ പ്ലേയിൽ ഒന്നാമനായ കപ്പിത്താന്റെ നഖം വെട്ടാൻ കത്രികയ്ക്ക് ത്രാണിയില്ല'
2.രണ്ടാം വർഗ്ഗ ഉത്തോലകങ്ങൾ
(പാക്കുവെട്ടി, സോഡാ ഓപ്പണർ, നാരങ്ങ ഞെക്കി, വീൽ ചെയർ)
Short Memory Code - 'പാക്കും സോഡാ നാരങ്ങയും വീൽചെയറിൽ'
3.മൂന്നാം വർഗ്ഗ ഉത്തോലകങ്ങൾ
(ഐസ് ടോംഗ്സ്, ചവണ, ചൂണ്ട)
Short Memory Code - 'മൂന്നാം വർഗ്ഗം ഐസ് ചവച്ചു'
0 അഭിപ്രായങ്ങള്‍