ഇന്ത്യൻ റെയിൽവെ സോൺ
റെയിൽവെ സോൺ സ്ഥാപിതമായ വർഷം ആസ്ഥാനം
സെൻട്രൽ -1951 -മുംബൈ,സി എസ്.ടി
സതേൺ - 1951 -ചെന്നൈ
വെസ്റ്റേൺ -1951 -മുംബൈ ചർച്ച് ഗേറ്റ്
ഈസ്റ്റേൺ -1952 -കൊൽക്കത്ത
നോർത്തേൺ -1952 -ന്യൂഡൽഹി
നോർത്ത് ഈസ്റ്റേൺ - 1952 - ഗോരഖ്പൂർ (ഉത്തർപ്രദേശ്)
സൗത്ത് ഈസ്റ്റേൺ -1955 -കൊൽക്കത്ത
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ -1958 -ഗുവാഹത്തി (അസം)
സൗത്ത് സെൻട്രൽ -1966 -സെക്കന്തരാബാദ്
ഈസ്റ്റ് സെൻട്രൽ -2003 -ഹാജിപ്പൂർ (ബീഹാർ)
നോർത്ത് വെസ്റ്റേൺ -2002 -ഭുവനേശ്വർ
നോർത്ത് സെൻട്രൽ -2003 - ജയ്പൂർ
സൗത്ത് ഈസ്റ്റ് സെൻട്രൽ -2003 -ബിലാസ്പൂർ (ചത്തീസ്ഗഡ് )
സൗത്ത് വെസ്റ്റേൺ -2003 -ഹൂബ്ലി (കർണാടക)
വെസ്റ്റ് സെൻട്രൽ -2003 -ജബൽപൂർ
കൊൽക്കത്ത മെട്രോ റെയിൽവെ -2010 -കൊൽക്കത്ത
സൗത്ത് കോസ്റ്റ് റെയിൽവേ - 2019 - വിശാഖപട്ടണം
0 അഭിപ്രായങ്ങള്‍