- ഇന്ത്യയിലെ ആദ്യത്തെ ലേഡീസ് സ്പെഷ്യൽ ട്രെയിൻ ബന്ധിപ്പിക്കുന്നത് ? ചർച്ച ഗേറ്റ് - വിരാർ
- ഇന്ത്യയിലെ ആദ്യ മൗണ്ടൻ റെയിൽവേ ? ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ (1881)
- ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആഡംബര ട്രെയിൻ സർവ്വീസ് ? സ്വർണരഥം (ഗോൾഡൻ ചാരിയറ്റ്)
- സ്വർണ്ണരഥം (ഗോൾഡൻ ചാരിയറ്റ്) സർവീസ് ആരംഭിച്ചത് ? കർണ്ണാടക ഗവൺമെന്റ് (കർണ്ണാടകം, ഗോവ ടൂറിസ്റ്റ് കേന്ദ്രങ്ങൾ)
- ഡൽഹി മെട്രോയുടെ ചെയർമാനായി പ്രവർത്തിച്ച മലയാളി ? ഇ. ശ്രീധരൻ
- കൊച്ചി മെട്രോ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് ? ഇ. ശ്രീധരൻ
- കൊങ്കൺ റെയിൽവേയുടെ മുഖ്യ ശിൽപി ? ഇ. ശ്രീധരൻ
- ‘മെട്രോ മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്നത് ? ഇ. ശ്രീധരൻ
- ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്രാന്തര റെയിൽപാത ? മർമറേ ടണൽ
- ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ സ്റ്റേഷൻ ? ഛത്രപതി ശിവജി ടെർമിനസ് (മുംബൈ - ബോറിബന്ധർ)
- യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ റെയിൽവെ സ്റ്റേഷൻ ? ഛത്രപതി ശിവജി ടെർമിനസ്
- ഛത്രപതി ശിവജി ടെർമിനസിന്റെ പഴയ പേര് ? വിക്ടോറിയ ടെർമിനസ്
- റെയിൽവേയിൽ എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം ? 1936
- റെയിൽവേ കമ്പ്യൂട്ടർ റിസർവേഷൻ സമ്പ്രദായം ന്യൂഡൽഹിയിൽ ആരംഭിച്ച വർഷം ? 1986
- ട്രെയിനുകളിൽ എസ്.ടി.ഡി., ഐ.എസ്.ഡി. സൗകര്യം ഏർപ്പെടുത്തിയ വർഷം ? 1996
- റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം ? 1999
- ഇന്ത്യയിൽ ഇന്റർനെറ്റ് ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം ? 2002
- രാജധാനി എക്സ്പ്രസ് ട്രെയിനുകൾ സർവീസ് തുടങ്ങിയത് ? 1969 മാർച്ച്
- ജനശതാബ്ദി എക്സ്പ്രസ്സ് ട്രെയിനുകൾ ഓടിത്തുടങ്ങിയത് ? 2002 മുതൽ
- വിവേക് എക്സ്പ്രസ്സ് സർവ്വീസ് തുടങ്ങിയത് ? 2011 നവംബർ 19
- റെയിൽവേ നിർമ്മാണ യൂണിറ്റുകൾ
ചിത്തരഞ്ജൻ ലോക്കോമോട്ടീവ് - ചിത്തരഞ്ജൻ
ഡീസൽ ലോക്കോമോട്ടീവ് - വാരണാസി
ഇന്റഗ്രൽ കോച്ച് ഫാക്ടറി - പേരാമ്പൂർ (ചെന്നൈ)
റെയിൽ കോച്ച് ഫാക്ടറി - കപൂർത്തല
റെയിൽ വീൽ ഫാക്ടറി - യെലഹങ്ക (ബംഗളൂര്)
ഡീസൽ മോഡേണൈസേഷൻ - പട്യാല
- പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയോടുള്ള ആദര സൂചകമായി കേന്ദ്ര സർക്കാർ ആരംഭിച്ച ട്രെയിൻ സർവ്വീസ് (വാരണാസി - ഡൽഹി) ? മഹാമാന എക്സ്പ്രസ്
- സ്വാമി വിവേകാന്ദന്റെ 150-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവെ ആരംഭിച്ച ട്രെയിൻ സർവ്വീസ് ? വിവേക് എക്സ്പ്രസ്
- മദർ തെരേസയുടെ 100-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവെ ആരംഭിച്ച ട്രെയിൻ സർവ്വീസ് ? മദർ എക്സ്പ്രസ്
- രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവെ ആരംഭിച്ച എക്സിബിഷൻ ട്രെയിൻ സർവ്വീസ് ? സംസ്കൃതി എക്സ്പ്രസ്സ്
- ജവഹർലാൽ നെഹ്റുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ട്രെയിൻ സർവീസ് ? ശതാബ്ദി എക്സ്പ്രസ്
- കൊങ്കൺ റെയിൽവെ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ? മഹാരാഷ്ട്രയിലെ റോഹ മുതൽ കർണ്ണാടകയിലെ മാംഗ്ലൂർ വരെ
- കൊങ്കൺ റെയിൽവെ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ ? കേരളം, കർണാടകം, ഗോവ, മഹാരാഷ്ട്ര
- കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാ ട്രെയിൻ ഉദ്‌ഘാടനം ചെയ്തത് ? 1998 ജനുവരി 26
- കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത് ? എ.ബി.വാജ്‌പേയ്
- കെ.ആർ.സി.എൽ - കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്
- കെ.ആർ.സി.എൽ രൂപം കൊണ്ട വർഷം ? 1990 ജൂലായ് 19
- കൊങ്കൺ റെയിൽവെയുടെ ആസ്ഥാനം ? ബേലാപ്പൂർ ഭവൻ (മഹാരാഷ്ട്ര )
- കൊങ്കൺ റെയിൽ പാതയുടെ നീളം ? 760 കി.മീ
- കൊങ്കൺ റെയിൽവെയുടെ മുഖ്യശില്പി ? ഇ.ശ്രീധരൻ
- കൊങ്കൺ പാതയിലൂടെ ചരക്കുവണ്ടികൾ ഓടിത്തുടങ്ങിയ വർഷം ? 1997
- ചരക്കു നീക്കം സുഗമമാക്കുന്നതിന് കൊങ്കൺ റെയിൽവെ ഏർപ്പെടുത്തിയ സംവിധാനം ? റോ -റോ ട്രെയിൻ (Roll on Roll off)
- റോ -റോ ട്രെയിൻ ഉദ്‌ഘാടനം ചെയ്തത് ? 1999 ജനുവരി 26
- കൊങ്കൺപാതയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം ? കർബുഡെ (മഹാരാഷ്ട്ര )
- കർബുഡെ തുരങ്കത്തിന്റെ നീളം ? 6.5 കിലോ മീറ്റർ ( കർബുഡെ തുരങ്കത്തിന് ഇന്ത്യയിൽ രണ്ടാം സ്ഥാനം, ഒന്നാമത് പീർപഞ്ചൽ, ജമ്മുകശ്മീർ)
- കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ ? ഡക്കാൻ ഒഡിസ്സി
- ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷൻ ? ഖൂം (ഡാർജിലിംഗ്)
- ഏറ്റവും നീളം കൂടിയ റെയിൽവെ പ്ലാറ്റ് ഫോം ? ഗൊരക്പൂർ (ഉത്തർപ്രദേശ്)
- ഇന്ത്യയിലാദ്യത്തെ കടൽപ്പാലം ? പാമ്പൻ പാലം (രമേശ്വരം)
- പാമ്പൻ പാലത്തിന്റെ ഔദ്യോഗിക നാമം ? അണ്ണാ ഇന്ദിരാഗാന്ധി ബ്രിഡ്ജ്
- കേരളത്തിൽ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം ? 1861 ( തിരൂർ - ബേപ്പൂർ )
- കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷൻ ? ഷൊർണ്ണൂർ ( പാലക്കാട് )
- കേരളത്തിലെ റെയിൽവെ ഡിവിഷനുകൾ ? തിരുവനന്തപുരം, പാലക്കാട്
- കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ് ? തിരുവനന്തപുരം - ഗുവാഹത്തി എക്സ്പ്രസ്
- കേരളത്തിലൂടെ കടന്നുപോകുന്നവയിൽ എറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ് ? വിവേക് എക്സ്പ്രസ് (ദിബ്രുഗഢ്- കന്യാകുമാരി )
- റെയിൽവെ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ ? ഇടുക്കി, വയനാട്
- ഒരു റെയിൽവെ സ്റ്റേഷൻ മാത്രമുള്ള ജില്ല ? പത്തനംതിട്ട (തിരുവല്ല റെയിൽവെ സ്റ്റേഷൻ)
- കേരളത്തിലെ ആദ്യ മെട്രോ റയിൽവെ ? കൊച്ചി മെട്രോ
- കൊച്ചി മെട്രോ ഉദ്ഘാടനം നിർവ്വഹിച്ചത് ? നരേന്ദ്രമോദി (2017 ജൂൺ 17)
- ഇന്ത്യയിലെ 8 -ാമത്തെ മെട്രോ ? കൊച്ചി മെട്രോ
- കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചത് ? ആന്ധ്രാ പ്രദേശിലെ അൽസ്റ്റോം ഫാക്ടറി (ഫ്രഞ്ച് കമ്പനി) എറണാകുളം - ആലപ്പുഴ തീരദേശ റെയിൽവെ പാത ആരംഭിച്ച വർഷം ? 1989
- കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ ? എറണാകുളം - ഷാർണുർ
- കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ദിവസേനയുള്ള ട്രെയിൻ സർവ്വീസ് ? കരള എക്സ്പ്രസ് (തിരുവനന്തപുരം - ന്യൂഡൽഹി)
- കേരളത്തിലെ അവസാന മീറ്റർ ഗേജ് ? കൊല്ലം ചെങ്കോട്ട (2010 ൽ അവസാന യാത്ര നടത്തി)
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ ബജറ്റ് അവതരിപ്പിച്ചത് ? ജോൺ മത്തായി
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ മന്ത്രി ? ജോൺ മത്തായി
- കേന്ദ്ര റെയിൽവെ മന്ത്രിയായ രണ്ടാമത്തെ മലയാളി ? പനമ്പിളി ഗോവിന്ദ് മേനോൻ
0 അഭിപ്രായങ്ങള്‍