Ticker

6/recent/ticker-posts

Header Ads Widget

പഞ്ചവത്സരപദ്ധതികൾ - മൂന്നാം പഞ്ചവത്സരപദ്ധതി


മൂന്നാം പഞ്ചവത്സരപദ്ധതി ( 1961 - 1966 )

  • മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത് - സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത 
  • ഭക്ഷ്യസ്വയംപര്യാപ്തതയ്ക്ക് ഊന്നൽ നൽകിയ പദ്ധതി - മൂന്നാം പഞ്ചവത്സരപദ്ധതി 
  • ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച് പദ്ധതി - മൂന്നാം പഞ്ചവത്സരപദ്ധതി 
  • 1962 ലെ ഇന്ത്യ - ചൈനാ യുദ്ധവും, 1965 - ലെ ഇന്ത്യ - പാക് യുദ്ധവും കടുത്ത വരൾച്ചയും കാരണം 5.6 % വളർച്ച ലക്ഷ്യമിട്ടിരുന്ന പദ്ധതിക്ക് 2.8 % വളർച്ച നേടാനേ കഴിഞ്ഞുള്ളൂ. 

പ്ലാൻ ഹോളിഡേ ( Plan Holiday ) എന്നറി യപ്പെടുന്നത് 1966 മുതൽ 1969 വരെയുള്ള മൂന്ന് വർഷക്കാലമാണ് . 

1966 മുതൽ 1969 വരെ മൂന്നു വാർഷിക പദ്ധതികളാണ് നിലനിന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍