പത്താം പഞ്ചവത്സരപദ്ധതി (2002-2007)
- ഓരോ വർഷത്തിലും 8% GDP വളർച്ചാ നിരക്ക് കൈവരിക്കുക ഉയർന്ന നിലവാരത്തിലുള്ള തൊഴിലവസര ങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി - പത്താം പഞ്ചവത്സര പദ്ധതി
- കേരള മോഡൽ വികസന പദ്ധതി നടപ്പിലാക്കപ്പെട്ടത് ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് - പത്താം പഞ്ചവത്സരപദ്ധതി
- ലക്ഷ്യമിട്ടത് 8% വളർച്ചാ നിരക്കാണ് എന്നാൽ നേടി യത് 7.6% വളർച്ചാ നിരക്കാണ്.
0 അഭിപ്രായങ്ങള്‍