ശ്രീ നാരായണ ഗുരു
- കേരള നവോത്ഥാനത്തിന്റെ പിതാവ് - ശ്രീ നാരായണ ഗുരു
- ശ്രീ നാരായണ ഗുരുവിന്റെ ആദ്യ രചന - ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട്
- ശ്രീ നാരായണ ഗുരുവിന്റെ ഭവനം - വയൽവാരം
- നാണു ആശാൻ എന്ന പേരില് അറിയപ്പെട്ടിരുന്നത് - ശ്രീ നാരായണ ഗുരു
- ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധന് എന്ന് വിശേഷിപ്പിച്ച കവി - ജി . ശങ്കരക്കുറുപ്പ്
- ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം - 1882
- കുമാരനാശാൻ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വർഷം - 1891
- ശ്രിനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തില് ദ്വിഭാഷിയായിരുന്ന വ്യക്തി - കുമാരനാശാൻ
- ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക് - ചട്ടമ്പിസ്വാമികൾക്ക്
- ആത്മാപദേശ ശതകം രചിക്കപ്പെട്ട വർഷം - 1897
- ഒരു ജാതി ഒരു മതം ഒരു ദൈവം ഈ വാചകമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം - ജാതിമീമാംസ
- ശ്രീ നാരായണ ഗുരു ചട്ടമ്പി സ്വാമികളെ പ്രകീർത്തിച്ച് എഴുതിയ കൃതി - നവമഞ്ചരി
- ഗുരുദേവനെപ്പറ്റി നാരായണം എന്ന നോവൽ എഴുതിയത് - പെരുമ്പടവം ശ്രീധരൻ
- അവനവനാത്മസുഖത്തിനാചരിക്കുന്നവന്നവ അപരനു സുഖത്തിനായ് വരേണം എന്നത് ഏത് കൃതിയിലെ വരികളാണ് - ആത്മാപദേശ ശതകം
- ശ്രീനാരായണ ഗുരുവിന്റെ ജന്മ സ്ഥലം - ചെമ്പഴന്തി
- ശ്രീനാരായണഗുരു ശിവ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം സ്ഥിതി ചെയ്യുന്ന ജില്ല - തിരുവനന്തപുരം
- ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലം - ശിവഗിരി
- ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ് എന്ന് പറഞ്ഞത് ആര് - ശ്രീനാരായണഗുരു
- ശ്രീനാരായണ ഗുരുദേവൻ ജനിക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നത് - ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
- ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം - ശിവഗിരി
0 അഭിപ്രായങ്ങള്‍