ദാരിദ്ര്യനിർമ്മാർജ്ജനമായിരുന്നു ആറാം പദ്ധതിയുടെ ലക്ഷ്യം.
കാർഷിക വ്യാവസായ മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നത് ഉപലക്ഷ്യമായിരുന്നു.
ആർ.എൽ.ഇ.ജി.പി., ഐ.ആർ.ഡി.പി., എൻ.ആർ.ഇ.പി. എന്നീ വികസന പദ്ധതികൾ ആറാം പഞ്ചവത്സര പദ്ധതി കാലത്താണ് തുടങ്ങിയത്.
ഗ്രാമത്തിൽ സ്ത്രീകളുടേയും കുട്ടികളുടേയും വികസനം ലക്ഷ്യമാക്കിയുള്ള DWCRA (Development of Women and Children in Rural Areas) പദ്ധതി ആരംഭിച്ചത് ആറാം പദ്ധതിക്കാലത്താണ്. (1982)
ഈ പദ്ധതി ദേശീയ വരുമാനത്തിൽ 5.7% വാർഷിക വളർച്ച നേടി.
0 അഭിപ്രായങ്ങള്‍