ജ്ഞാനപീഠം പുരസ്കാരം നേടിയ മലയാളികൾ
- ജി . ശങ്കരകുറുപ്പ് - 1965
- എസ്.കെ. പൊറ്റക്കാട് - 1980
- തകഴി ശിവശങ്കരപിള്ള - 1984
- എം ടി വാസുദേവൻ നായർ - 1995
- ഒ.എൻ.വി. കുറുപ്പ് - 2007
- അക്കിത്തം അച്യുതൻ നമ്പൂതിരി - 2019
ഇതെങ്ങനെ ഓർത്തിരിക്കാം ?
Memory Trick : ശങ്കരൻ പെറ്റ പിള്ള വാസു കുറുപ്പിന് അക്കിത്തം
- ജി . ശങ്കരകുറുപ്പ്
- എസ്.കെ. പൊറ്റക്കാട്
- തകഴി ശിവശങ്കരപിള്ള
- എം ടി വാസുദേവൻ നായർ
- ഒ.എൻ.വി. കുറുപ്പ്
- അക്കിത്തം അച്യുതൻ നമ്പൂതിരി
Trick to remember Jnanpith Awards Award Winners of Kerala
0 അഭിപ്രായങ്ങള്‍