നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ് - ഹൈഡ്രോക്ലോറിക് ആസിഡ്
നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നുഅത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം - കരള്‍
നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ - വന്‍ കുടലില്‍
നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് - രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍
പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍ - പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍
പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്റെ പേര് - ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)
പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് - 170 ലി
പ്രധാന ശുചീകരണാവയവം - വൃക്ക (Kidney)
പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് - 5-6 ലിറ്റര്‍
പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് - 60-65 %
മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത് - ശ്വാസകോശം
മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍- 4
മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ് - മിനിട്ടില്‍ 72 പ്രാവശ്യം
മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം - പല്ല്
മനുഷ്യരക്തത്തിന്റെ pH മൂല്യം - ഏകദേശം 7.4
മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു - ഹീമോഗ്ലോബിന്‍
മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ - പുരുഷബീജങ്ങള്‍
1 അഭിപ്രായങ്ങള്‍
Good Questions
മറുപടിഇല്ലാതാക്കൂ