ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള പ്രധാന തുറമുഖങ്ങൾ ഏതൊക്കെയാണ് ?
തൂത്തുക്കുടി, ചെന്നൈ, എണ്ണൂർ, വിശാഖപട്ടണം, പാരാദ്വീപ്, കൊൽക്കത്ത
Memory Code: കിഴക്ക് തൂക്കാൻ ചെന്ന എന്നെ വിശാഖ് പാരകോൽ എടുത്തടിച്ചു.
തുറമുഖങ്ങൾ
തു : തൂത്തുക്കുടി
ചെ : ചെന്നൈ
എ : എണ്ണൂർ
വിശാഖ് : വിശാഖപട്ടണം
പാര : പാരാദ്വീപ്
കോൽ : കൊൽക്കത്ത
There are six major port located on the east coast of India i.e. Tuticorin (Tamil Nadu), Chennai (Tamil Nadu), Ennore (Tamil Nadu), Visakhapatnam (Andhra Pradesh), Paradip (Odisha) and Haldia & Kolkata (West Bengal)
Port Blair (Andaman & Nicobar Island) also a port at east of India.
0 അഭിപ്രായങ്ങള്‍