Ticker

6/recent/ticker-posts

Header Ads Widget

പ്രകാശം - Light

പ്രകാശം

  • ആദ്യമായി പ്രകാശത്തിന്റെ വേഗത കണക്കാക്കിയ ശാസ്ത്രജ്ഞൻ ? റോമർ
  • ആദ്യമായി പ്രകാശത്തിന്റെ വേഗത കൃത്യമായി കണക്കാക്കിയത് ? ആൽബർട്ട് മെക്കൻസൺ
  • ഒരു പാർസെക്കന്റ് എന്നത് എത്രയാണ് ? 3.26 പ്രകാശവർഷം
  • ഒരു അസ്ട്രോണമിക്കൽ യൂണിറ്റ് എന്നത് ? 15 കോടി കിലോമീറ്റർ
  • നക്ഷത്രങ്ങളിലേക്കുള്ള വലിയ ദൂരം പ്രസ്താവിക്കുന്ന യൂണിറ്റ് ? പ്രകാശവർഷം
  • സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുന്ന യൂണിറ്റ് ? അസ്ട്രോണമിക്കൽ യൂണിറ്റ്
  • ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുന്ന യൂണിറ്റ് ?  പാർസെക്ക്
  • പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണം ?  ടാക്കിയോൺസ്
  • പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്ന പേര് ? ഫോട്ടോൺ
  • പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയാണെന്ന് കണ്ടെത്തിയത് ആര് ? ലിയോൺ ഫൂക്കൾട്ട്
  • പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള പഠനം ? ഒപ്ടിക്കസ്
  • പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ടാക്കിയോൺ കണ്ടെത്തിയതാര് ? ഇ.സി.ജി. സുദർശൻ
  • പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ? ക്രിസ്റ്റൃൻ ഹൈജൻസ്
  • സൂര്യപ്ര കാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ? 8 മിനിറ്റ് 20 സെക്കന്റ് (അല്ലെങ്കിൽ 500 സെക്കന്റ്)
  • ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ? 1.3 സെക്കന്റ്
  • പ്രകാശം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് ? ശൂന്യതയിൽ
  • പ്രകാശം ഏറ്റവും വേഗത കുറവിൽ സഞ്ചരിക്കുന്നത് ? വജ്രത്തിൽ
  • ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ? മാക്സ് പ്ലാങ്ക്
  • തരംഗദൈർഘ്യം ഏറ്റവും കുറവും ആവൃത്തി ഏറ്റവും കൂടുതലുമുള്ള ഘടക വർണ്ണം ? വയലറ്റ്
  • പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് ?  ആങ്സ്ട്രോം
  • സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന നിറം ? മഞ്ഞ
  • നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രകാശ പ്രതിഭാസം ?  അപവർത്തനം (refraction)
  • മരുഭൂമിയിലെ മരീചിക എന്ന പ്രതിഭാസം ഉണ്ടാകാൻ കാരണം ?  അപവർത്തനം (refraction)
  • സോപ്പുകുമിള യിലും വെള്ളത്തിലും എണ്ണ പാളിയിലും കാണുന്ന മനോഹരമായ വർണ്ണങ്ങൾക്ക് കാരണം ?  ഇന്റർഫറൻസ്
  • മഴവില്ല് ഉണ്ടാകാൻ കാരണമാകുന്ന പ്രതിഭാസം ?  പ്രകീർണനം (DISPERSION)
  • വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശത്തിന്റെ പ്രതിഭാസം ?  പൂർണ്ണ ആന്തരിക പ്രതിഫലനം
  • കള്ളനോട്ട് തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം ? അൾട്രാവയലറ്റ് കിരണം
  • മയിൽപീലി യിൽ കാണുന്ന വ്യത്യസ്ത വർണങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മകണികകൾ ?  ബുൾബുൾസ്
  • വാഹനങ്ങളിൽ റിയർവ്യൂ ആയി ഉപയോഗിക്കുന്ന ദർപ്പണം ? കോൺവെക്സ് ദർപ്പണം
  • ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? വില്യം ഹെർഷൽ
  • കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ ? സി.വി രാമൻ
  • ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയത്?  ലോർഡ് റെയ്ലി
  • നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്ന പ്രതിഭാസം ? ഡിഫ്രാക്ഷൻ
  • ആകാശം നീലനിറത്തിൽ കാണാൻ കാരണം പ്രകാശത്തിന്റെ ഏത് പ്രതിഭാസം മൂലമാണ് ? വിസരണം
  • സമുദ്രജലം നീലനിറമായി തോന്നുവാൻ കാരണം ? വിസരണം
  • പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടെത്തിയതാര് ? ഇ.സി.ജി. സുദർശൻ
  • സൂര്യനു ചുറ്റുമുള്ള വലയത്തിന്റെ കാരണം ? ഡിഫ്രാക്ഷൻ 
  • സിഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം ? ഡിഫ്രാക്ഷൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍