ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2019
2019 ലെ മികച്ച സിനിമയ്ക്കുള്ള 44-മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ.
- മികച്ച ചിത്രം - ജല്ലിക്കട്ട്
- മികച്ച സംവിധായക - ഗീതു മോഹന്‍ദാസ് (ചിത്രം:മൂത്തോന്‍)
- മികച്ച നടൻ - നിവിന്‍ പോളി (ചിത്രം:മൂത്തോന്‍)
- മികച്ച നടി - മഞ്ജുവാര്യരാണ് (ചിത്രം: പ്രതി പൂവന്‍കോഴി)
- മികച്ച രണ്ടാമത്തെ ചിത്രം - വാസന്തി
- മികച്ച സഹനടന്‍ - വിനീത് ശ്രീനിവാസന്‍ (ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍), ചെമ്പന്‍ വിനോദ് (ജെല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്)
- മികച്ച സഹനടി - സ്വാസിക (ചിത്രം വാസന്തി)
- മികച്ച ബാലതാരം - മാസ്റ്റര്‍ വാസുദേവ് സജീഷ് (ചിത്രം കള്ളനോട്ടം), ബേബി അനാമിയ ആര്‍ എസ് (ചിത്രം സമയയാത്ര)
- സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം നേടിയത് - ഹരിഹരൻ
- ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നേടിയത് - മമ്മൂട്ടി
- ചലച്ചിത്രപ്രതിഭാ പുരസ്‌കാരം ലഭിച്ചവർ - എസ്.കുമാര്‍ (ഛായാഗ്രാഹകന്‍), നേമം പുഷ്പരാജ് (സംവിധായകൻ, കലാസംവിധായകൻ), സേതുലക്ഷ്മി (നടി), കൊല്ലം മോഹന്‍ (നാന ഫോട്ടോഗ്രാഫര്‍)
Kerala Film Critics Association Awards
- Best Film: Jallikattu
- Best Actor (Male): Nivin Pauly - Moothon
- Best Actor (Female): Manju Warrier - Prathi Poovankozhi
- Best Director: Geetu Mohandas - Moothon
- Second Best Film: Vasanthi
- Second Best Director: Rehman brother for Vasanthi
- Best Supporting Actor (Male): Vineeth Sreenivasan - Thanneer Mathan Dinangal & Chemban Vinod Jose - Jallikattu and Porinju Mariam Jose
- Best Supporting Actor (Female): Swasika - Vasanthi
- Best Screenplay: Sajin Baabu - Biriyani (2020)
- Best Lyricist: Rafeeq Ahammad - Shyamaragam
- Best Music Director: Ousepachan - Evidey
- Best Playback Singer (Male): Vijay Yesudas - Pathinettam Padi (2019) and Shyamaragam (2020)
- Best Playback Singer (Female): Manjari - March Randam Vyazham
- Best Cinematographer: Gireesh Gangadharan - Jallikattu (2019)
- Best Art director: Dileep Nath -Uyare
- Best Editor: Samjith Muhammad -Lucifer
- Best Sound Design: Anand Babu for Thureeyam (2019) and Humania (2019)
- Best Makeup Artist: Subi Johal and Rajiv Subba - Uyare (2019)
- Best Costume Design: Midhun Murali- Humania (2019)
- Best Popular Movie: Thanneer Mathan Dinangal by AD Gireesh
- Mammootty was felicitated with Ruby Jubilee Award
- Hariharan -Chalachitra Retnam lifetime achievement award
0 അഭിപ്രായങ്ങള്‍