PSC Questions About India
- ഇന്ത്യയുടെ ഏറ്റവും ചെറിയ അയല്‍രാജ്യം - ഭൂട്ടാന്‍
- ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍രാജ്യം - ചൈന
- ഇന്ത്യയ്ക്ക് ഏറ്റവും അടുത്തുള്ള ദ്വീപ് രാഷ്ട്രം - ശ്രീലങ്ക, മാലിദ്വീപ്
- ഇന്ത്യയ്ക്ക് ഏറ്റവും കുറവ് കര അതിര്‍ത്തിയുള്ളത് - അഫ്ഗാനിസ്ഥാന്‍
- ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ കര അതിര്‍ത്തിയുള്ളത് - ബംഗ്ലാദേശ്
- പാകിസ്ഥാനുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കുവയ്ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം - രാജസ്ഥാനാണ്
- ലോകസഭ നിലവിൽ വന്നത് ? - 1952 ഏപ്രിൽ 17
- വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നതെന്നാണു?- ഏപ്രിൽ 1, 2010
- തിരഞ്ഞടുപ്പ് കമ്മിഷനെ കുറിച്ച് പറയുന്ന ഭരണഘടന വകുപ്പ്? - ആർട്ടിക്കിൾ 324
- ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്ന് 18 ആക്കിയ വർഷം? - 1989
- കേരള നിയമ സഭയില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി ? - കെ.എം. മാണി
- കേരളത്തിലെ ആദ്യത്തെ വനിതാ പോസ്റ്റാഫീസ് ആരംഭിച്ചതെവിടെ ? - തിരുവനന്തപുരം
- സംസ്ഥാന ഗവര്‍ണര്‍ ആയി നിയമിക്കപ്പെട്ട ഏക കേരളീയ വനിത ? - ഫാത്തിമബീവി
- തിരുവിതാംകൂറിൽ ആദ്യമായി നിയമ ബിരുദം നേടിയ വനിത? - അന്നാ ചാണ്ടി
- ഗാർഹിക പീഢന നിരോധന നിയമം നിലവിൽ വന്ന വർഷം? - 2006 ഒക്ടോബർ 26
- ഇന്ത്യയിൽ ഒരു ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയ ആദ്യ വനിത? - ലീല സേത്ത്
- കേരളാ ഹൈ കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ്? - സുജാത വി മനോഹർ
- കേരളാ ഹൈ കോടതിയിൽ ചീഫ് ജസ്റ്റിസ് ആയിരുന്ന ആദ്യ കേരളാ വനിത? - കെ കെ ഉഷ
- സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി? - ഫാത്തിമാ ബീവി
- ഇന്ത്യയിലെ ആദ്യത്തെ ഹൈ കോടതി വനിത ജഡ്ജി? - അന്നാ ചാണ്ടി
0 അഭിപ്രായങ്ങള്‍