ഗാന്ധിജി അഞ്ചു പ്രാവശ്യം ആണ് കേരളത്തിൽ സന്ദർശനം നടത്തിയത്.
- 1920 - ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാർത്ഥം
- 1925 - വൈക്കം സത്യാഗ്രഹസമരത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യം
- 1927 - കോഴിക്കോട് ഗാന്ധിജിയുടെ അധ്യക്ഷതയിൽ ഹരിജന സമ്മേളനം
- 1934 - ഹരിജൻ ഫണ്ട് പിരിക്കൽ ലക്ഷ്യം
- 1937 - അവസാനത്തെ കേരള സന്ദർശനം
ഇതെങ്ങനെ ഓർത്തിരിക്കാം ?
Memory Trick : 1920-ൽ ഗാന്ധിജി കേരളത്തിൽ വന്നപ്പോൾ 5273 പേരെ നേരിട്ട് കണ്ടു.
ഇങ്ങനെ വർഷം കണ്ടെത്താം.
1920 + NUMBERS
1920+5 = 1925
1925+2 = 1927
1927+7 = 1934
1934+3 = 1937 പേരെ നേരിട്ട് കണ്ടു.
Mahatma Gandhi
0 അഭിപ്രായങ്ങള്‍