നാലാം പഞ്ചവത്സരപദ്ധതി ( 1969 - 1974 )
- സ്ഥിരതയോടുകൂടിയ വളർച്ച, സ്വാശ്രയത്വം നേടിയെടുക്കുക എന്നിവയായിരുന്നു നാലാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യങ്ങൾ.
- വ്യവസായ രംഗത്ത് 9% വും കാർഷിക രംഗത്ത് 5.6% വും വളർച്ച ലക്ഷ്യമിട്ടിരുന്നു.
- ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് ഊന്നൽ നൽകിയ പദ്ധതി - നാലാം പഞ്ചവത്സര പദ്ധതി.
- ഇന്തോ - പാക് യുദ്ധവും (1971) ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹവും പദ്ധതി പരാജയപ്പെടാൻ കാരണമായി.
- 3.3% വളർച്ച കൈവരിക്കാനേ ഈ പദ്ധതിക്കായുള്ളൂ (ലക്ഷ്യം - 5.7 %)
0 അഭിപ്രായങ്ങള്‍