ഭരണഘടന - 2
ഭരണഘടന - 2
- ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണ ഘടന ? ഇന്ത്യൻ
- ലോകത്തിലെ ഏറ്റവും ചെറുതും പഴക്കമേറിയതുമായ ലിഖിത ഭരണ ഘടന ? അമേരിക്കൻ ഭരണഘടന
- ഇന്ത്യക്ക് ഒരു ഭരണഘടന വേണമെന്നു ആശയം ആദ്യമായി മുന്നോട്ടു വച്ച ഇന്ത്യക്കാരൻ? എം .എൻ റോയ്
- ഇന്ത്യക്ക് ഒരു ഭരണഘടന വേണമെന്നു ആശയം ആദ്യമായി മുന്നോട്ടു വച്ച രാഷ്ട്രീയ പാർട്ടി ? സ്വരാജ് പാർട്ടി
- ഇന്ത്യൻ ഭരണ ഘടന തയാറാക്കിയത് ? ഭരണഘടന നിർമാണ സഭ
- ഭരണ ഘടന നിർമാണ സഭ രൂപീകരിച്ചത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ? കാബിനറ്റ് മിഷൻ പ്ലാൻ (1946)
- കാബിനറ്റ് മിഷനിലെ അംഗങ്ങൾ ? പെത്വിക് ലോറൻസ്(Chairman), സ്റ്റാഫോർഡ് ക്രിപ്സ്, എ .വി അലക്സാണ്ടർ
- കാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ? ക്ലമന്റ് ആറ്റ്‌ലി
- കാബിനറ്റ് മിഷൻ പ്ലാൻ അനുസരിച് ഭരണഘടന നിർമ്മാണ സഭയിലെ അംഗസംഖ്യ ? 389
- ഇന്ത്യൻ ഭരണ ഘടന നിർമാണ സഭ രൂപീകരിച്ചത് ? 1946 ഡിസംബർ 6
- ഭരണ ഘടന നിർമാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത് ? 1946 ഡിസംബർ 9
- ഭരണ ഘടന നിർമാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ ? ഡോ:സച്ചിദാനന്ദ സിൻഹ
- ഭരണ ഘടന നിർമാണ സഭയുടെ സ്ഥിരം അധ്യക്ഷൻ ? ഡോ :രാജേന്ദ്ര പ്രസാദ്
- ഭരണ ഘടന നിർമാണ സഭയുടെ ഉപദേശകൻ ? ബി .നാഗേന്ദ്ര റാവു
- ഭരണ ഘടന നിർമാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് ? ജെ .ബി കൃപലാനി
- ഭരണഘടനയുടെ നക്കൽ തയ്യാറാക്കിയത്? ബി എൻ റാവു
- ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത്? നന്ദലാൽ ബോസ്
- ഭരണഘടന കരട് രൂപീകരണ സമിതി(Drafting Committee) യുടെ അധ്യക്ഷൻ ?ഡോ :ബി ആർ അംബേദ്‌കർ
- പാർലമെൻററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ? ഇംഗ്ലണ്ട്
- ഭരണഘടന നിർമാണ സഭ ദേശീയ പതാകയെ അംഗീകരിച്ചത്? 1947 July 22
- ഭരണഘടന നിർമാണ സഭ ദേശീയ ഗാനത്തെ അംഗീകരിച്ചത്? 1950 ജനുവരി 24
- ഭരണഘടന നിർമാണ സഭ ദേശീയ ഗീതത്തെ അംഗീകരിച്ചത്? 1950 ജനുവരി 24
- ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം ? 7
- ഭരണ ഘടനയെന്ന ആശയം ഉദയം ചെയ്തത്? അമേരിക്കയിൽ
- അമേരിക്കൻ ഭരണ ഘടനയുടെ പിതാവ് ? ജെയിംസ് മാഡിസൺ
- ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ? ഇന്ത്യ
- ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം ? ഗ്രീസ്
- ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം? ഗ്രീസ്
- പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം എന്നറിയപ്പെടുന്ന രാജ്യം? സ്വിറ്റ്സർലൻഡ്
- ആധുനിക ജനാധിപത്യത്തിന്റെ നാട് ? ബ്രിട്ടൻ
0 അഭിപ്രായങ്ങള്‍