കാർഷിക ഗവേഷണ കേന്ദ്രങ്ങൾ
കാർഷിക ഗവേഷണ കേന്ദ്രങ്ങൾ
കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ
- കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ
- ഇഞ്ചി ഗവേഷണ കേന്ദ്രം - അമ്പലവയൽ (വയനാട്)
- കേന്ദ്ര ഏലം ഗവേഷണകേന്ദ്രം - മയിലാടുംപാറ (ഇടുക്കി)
- സംസ്ഥാന ഏലം ഗവേഷണ കേന്ദ്രം - പാമ്പാടുംപാറ (ഇടുക്കി)
- ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ തൃശൂർ
- കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെളളാനികര തൃശൂർ
- കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല & മേനോൻപാറ
- പുൽതയില ഗവേഷണ കേന്ദ്രം - ഓടക്കാലി (എറണാംകുളം)
- നാളികേര ഗവേഷണ കേന്ദ്രം - ബാലരാമപുരം (കടച്ചാൽകുഴി)
- തെങ്ങ് ഗവേഷണ കേന്ദ്രം - കായംകുളം (ആലപ്പുഴ)
- അടയ്ക്ക ഗവേഷണ കേന്ദ്രം - കായംകുളം & തിരുവനന്തപുരം
- നെല്ല് ഗവേഷണ കേന്ദ്രം - പട്ടാമ്പി , മങ്കൊമ്പ് , വൈറ്റില ,കായംകുളം
- തോട്ടവിള ഗവേഷണ കേന്ദ്രം - കുഡ്‌ലു (കാസർകോട്)
- കിഴങ്ങുവിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം (തിരുവനന്തപുരം)
- കശുവണ്ടി ഗവേഷണ കേന്ദ്രം - ആനക്കയം
- വനം ഗവേഷണ കേന്ദ്രം - പീച്ചി
- കേന്ദ്ര സമുദ്രജല മൽസ്യ ഗവേഷണ കേന്ദ്രം - കൊച്ചി
- റബ്ബർ ഗവേഷണ കേന്ദ്രം - കോട്ടയം
- ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട്
- ആഗ്രോണമിക് റിസർച്ച് കേന്ദ്രം - ചാലക്കുടി
- സുഗന്ധവിള ഗവേഷണകേന്ദ്രം - മൂഴിക്കൽ (കോഴിക്കോട്)
- വിളവെടുപ്പ് ഗവേഷണകേന്ദ്രം - കരമന (തിരുവന്തപുരം)
- സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്യൂട്ട് - ആലപ്പുഴ
- കേന്ദ്ര ജലവിഭവ ഗവേഷണ കേന്ദ്രം - കുന്തമംഗലം (കോഴിക്കോട്)
- കാപ്പി ഗവേഷണ കേന്ദ്രം - ചൂണ്ടൽ വയനാട്
- ഇന്തോ നോർവീജിയൻ പ്രോജക്ട് - നീണ്ടകര കൊല്ലം
- ഇന്തോ സ്വിസ്സ് പ്രോജക്ട്-മാട്ടുപ്പെട്ടി - ഇടുക്കി
- ടിഷ്യുകൾച്ചർ ഗവേഷണ കേന്ദ്രം - പാലോട് (തിരുവനന്തപുരം)
കാർഷിക സ്ഥാപനങ്ങളും ആസ്ഥാനങ്ങളും
- കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം (സുഗന്ധഭവൻ) - പാലാരിവട്ടം (കൊച്ചി)
- മാർക്കറ്റ് ഫെഡ് (ഗാന്ധിഭവൻ) - കൊച്ചി
- നബാർഡ് - പാളയം (തിരുവനന്തപുരം)
- കേരഫെഡ് - തിരുവനന്തപുരം
- ബീഫെഡ് - പാപ്പനം കോഡ് (തിരുവന്തപുരം)
- മിൽമ - തിരുവനതപുരം
- ബാംബൂ കോർപ്പറേഷൻ - അങ്കമാലി
- കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ ഡവലപ്മന്റ് കോര്പ്പറേഷന് - വെള്ളയമ്പലം (തിരുവന്തപുരം)
- സെറിഫെഡ് - പട്ടം (തിരുവനന്തപുരം)
- ഇൻസിസ്റ്റ്യൂട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വൈറ്റിനറി ബയോളജിക്കൽസന്റെ ആസ്ഥാനം - പാലോട് ( തിരുവനന്തപുരം
1 അഭിപ്രായങ്ങള്‍
കാർഷിക ഗവേഷണ സ്ഥാപനങ്ങളുടെ ലക്ഷ്യം വിട്ടാൽ nannayirunnu
മറുപടിഇല്ലാതാക്കൂ