50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
- മികച്ച നടൻ - സുരാജ് വെഞ്ഞാറമ്മൂട് (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി)
- മികച്ച നടി - കനി കുസൃതി (ബിരിയാണി)
- മികച്ച ചിത്രം - വാസന്തി (സംവിധാനം: റഹ്മാൻ സഹോദരങ്ങൾ )
- മികച്ച സംവിധായകൻ - ലിജോ ജോസ് പെല്ലിശേരി (ജെല്ലിക്കെട്ട് )
- മികച്ച സ്വഭാവ നടൻ - ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ് )
- സ്വഭാവ നടി - സ്വാസിക വിജയ് (ബിരിയാണി)
- നിവിൻ പോളി (മൂത്തോൻ), അന്ന ബെൻ (ഹെലൻ), പ്രിയംവദ കൃഷ്ണൻ എന്നിവർ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി
- മികച്ച നൃത്തസംവിധാനം: ബൃന്ദ, പ്രസന്ന സുജിത്ത് (ചിത്രം: മരക്കാർ, അറബിക്കടലിന്റെ സിംഹം)
- മികച്ച ഡബ്ബിങ് ആർടിസ്റ്റ് (പെൺ): ശ്രുതി രാമചന്ദ്രൻ (ചിത്രം: കമല, കഥാപാത്രം: കമല(റുഹാനി ശര്‍മ))
- മികച്ച വസ്ത്രാലങ്കാരം: അശോകൻ ആലപ്പുഴ (ചിത്രം: കെഞ്ചിര)
- മികച്ച മേക്കപ്പ്മാൻ: രഞ്ജിത്ത് അമ്പാടി (ചിത്രം: ഹെലൻ)
- മികച്ച കലാസംവിധായകൻ: ജ്യോതിഷ് ശങ്കർ (ചിത്രം: കുമ്പളങ്ങി നൈറ്റ്സ്)
- മികച്ച സംഗീത സംവിധായകന്‍ സുഷിൻ ശ്യാം
- മികച്ച നടി : കനി കുസൃതി (ചിത്രം: ബിരിയാണി)
- മികച്ച ഗാനരചയിതാവ്: സുരേഷ് ഹരി
- മികച്ച തിരക്കഥാകൃത്ത് – റഹ്മാൻ ബ്രദേഴ്സ് (ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ)
- മികച്ച ശബ്ദമിശ്രണം – കണ്ണൻ ഗണപതി
- മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം ബിപിന്‍ ചന്ദ്രന്‍
- പ്രത്യേക ജൂറി അവാര്‍ഡ്: സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍-മരയ്ക്കാർ അറബിക്കടലിന്റെ സിംഹം
- കുട്ടികളുടെ ചിത്രം: നാനി
- മികച്ച ചിത്രസംയോജകന്‍: കിരണ്‍ദാസ്
- മികച്ച നവാഗത സംവിധായകന്‍: രതീഷ് പൊതുവാൾ( ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പൻ)
- കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്
- മികച്ച ഗായിക: മധുശ്രീ നാരായണന്‍
- മികച്ച ഗായകന്‍: നജീം അര്‍ഷാദ്
- മികച്ച ബാലതാരം കാതറിന്‍ വിജി
- മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ ( കുമ്പളങ്ങി നൈറ്റ്‌സ്)
- മനോജ് കാന സംവിധാനം ചെയ്ത കെഞ്ചീര എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം
- വാസന്തി' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്വാസിക മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്കാരം നേടി
- കുമ്പളങ്ങി നൈറ്റ്സി'ലെ അഭിനയത്തിലൂടെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഫഹദ് സ്വന്തമാക്കി
- അന്ന ബെന്നിനും പ്രത്യേക പരാമർശം
- മികച്ച നവാഗത സംവിധായകൻ: രതീഷ് പൊതുവാൾ ( ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)
- മികച്ച ഡബ്ബിങ് ആര്ടിസ്റ്: വിനീത് (ചിത്രം: ലൂസിഫർ)
- നിവിൻ പോളിക്കു ജൂറി പ്രത്യേക പരാമർശം
- വാസന്തി മികച്ച ചിത്രം
- പ്രതാപ് വി. നായരാണ് മികച്ച ഛായാഗ്രാഹകൻ
- ഫഹദ്, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമാതാക്കൾക്കുള്ള പുരസ്‌കാരം നേടി.
0 അഭിപ്രായങ്ങള്‍