വനം, വന്യജീവി സങ്കേതം, പക്ഷി സങ്കേതം, ദേശീയോദ്യാനം എന്നീ ഭാഗങ്ങളിൽ നിന്ന് ഉള്ള ചോദ്യങ്ങളും ഉത്തരങ്ങളും.
കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് എവിടെ
മറയൂർ
കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം സങ്കേതം
മംഗളവനം
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല
കണ്ണൂർ
മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം
ചൂലന്നൂർ
കേരളത്തിന്റെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ
റാന്നി
കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം
ഇരവികുളം ദേശീയോദ്യാനം
സിംഹവാലൻ കുരങ്ങുകൾ സൈലന്റ്‌വാലിയിൽ മാത്രം കാണാൻ കാരണം
വെടി പ്ലാവുകളുടെ സാന്നിധ്യം
സൈലൻറ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തതാര്
രാജീവ് ഗാന്ധി 1985 സെപ്റ്റംബർ ഏഴിന്
ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം
കടലുണ്ടി പക്ഷിസങ്കേതം (മലപ്പുറം)
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം
പാമ്പാടുംചോല
വരയാടുകളുടെ സംരക്ഷണ അർത്ഥം പ്രവർത്തിക്കുന്ന ദേശീയോദ്യാനം
ഇരവികുളം
ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം
കുമരകം പക്ഷിസങ്കേതം
ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം
14
വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല
ഇടുക്കി
വനഭൂമി ഏറ്റവും കുറവുള്ള ജില്ല
ആലപ്പുഴ
ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിലെ ജില്ല
വയനാട്
കേരളത്തിൽ റിസർവ് വനം കൂടുതലുള്ള ജില്ല
പത്തനംതിട്ട
കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല
ആലപ്പുഴ
ആലപ്പുഴ ജില്ലയിലെ ആദ്യത്തെ റിസർവ് വനം
വീയ്യാപുരം
കേരളത്തിലെ ആദ്യത്തെ റിസർവ് വനം
കോന്നി
കേരളത്തിലെ വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ
അഗസ്ത്യവനം
കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം
18
കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം
36
ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് ആയി കണക്കാക്കപ്പെടുന്നത്
കന്നി മരം
കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം
പെരിയാർ വന്യജീവി സങ്കേതം
പെരിയാർ വന്യജീവി സങ്കേതത്തെ തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര്
നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി
ഒരു പ്രത്യേക സസ്യത്തിനു വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം
കുറിഞ്ഞി സാങ്ച്വറി
ലോകത്തെ ഏറ്റവും പ്രായംകൂടിയ തേക്കുമരം കണ്ടെത്തിയിട്ടുള്ളത് എവിടെ നിന്ന്
നിലമ്പൂർ
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ
പീച്ചി
കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏത്
പെരിയാർ
പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന
പുഷ്പം
നീലക്കുറിഞ്ഞി
ഒരു മരത്തിന്റെ പേരിലറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം
ചെന്തുരുണി
ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക്
തെന്മല
ചാമ്പൽ മലയണ്ണാൻ നക്ഷത്ര ആമകൾ എന്നിവ കാണപ്പെടുന്നതെവിടെ
ചിന്നാർ
കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം
തട്ടേക്കാട്
12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം
സ്ട്രോബിലാന്തസ് കുന്തിയാന
ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്
കടലുണ്ടി-വള്ളിക്കുന്ന്
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത്
തെന്മല
റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം
കക്കയം
സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം
തട്ടേക്കാട് പക്ഷിസങ്കേതം
സൈലന്റ് വാലിയിലെ പ്രധാന സംരക്ഷണം മൃഗം
സിംഹവാലൻ കുരങ്ങ്
സൈലന്റ് വാലി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ
ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള ദേശീയോദ്യാനം
സൈലന്റ് വാലി
സൈലന്റ് വാലി എന്ന പേരിന് കാരണം
ചീവീടുകൾ ഇല്ലാത്തതുകൊണ്ട് (ഈ പേര് നൽകിയത് റോബർട്ട് വൈറ്റ്)
കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എവിടെ
ചൂലന്നൂർ പാലക്കാട്
കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം
മംഗളവനം
പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികൾ കൾ അപൂർവ്വയിനം കടൽ വാവലുകൾ തുടങ്ങിയവ കാണപ്പെടുന്ന പക്ഷി സങ്കേതം
മംഗളവനം
സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് ആര്
ഇന്ദിരാഗാന്ധി 1984 ൽ
സൈലന്റ് വാലിയുടെ വിശേഷണങ്ങൾ എന്തൊക്കെ
കേരളത്തിലെ നിത്യഹരിത വനം, കേരളത്തിലെ ഏക കന്യാവനം, കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്
ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ദേശീയ ഉദ്യാനം
സൈലന്റ് വാലി
0 അഭിപ്രായങ്ങള്‍