പഠനശാഖകൾ - ഭൂമിശാസ്ത്രം
The Branches of Geology- ഓറോളജി - പർവ്വതങ്ങളെ കുറിച്ചുള്ള പഠനം
- ലിംനോളജി - തടാകങ്ങളെ കുറിച്ചുള്ള പഠനം
- അനിമോളജി - കാറ്റുകളെ കുറിച്ചുള്ള പഠനം
- ഓഷ്യാനോളജി - സമുദ്രത്തെ കുറിച്ചുള്ള പഠനം
- ഡെമോഗ്രാഫി - ജനസംഖ്യാ സംബന്ധമായ പഠനം
- എർമോളജി - മരുഭൂമികളെപ്പറ്റിയുള്ള പഠനം
- ചാർട്ടോഗ്രാഫി - ഭൂപടങ്ങളുടെ നിർമാണത്തെ കുറിച്ചുള്ള പഠനം
- ഫിസിയോ ഗ്രാഫി - ഭൂപ്രകൃതിയെ കുറിച്ച് പ്രതിപാദിക്കുന്നു
- പെട്രോളജി - ശിലകളുടെ ഘടന, രൂപീകരണം എന്നിവയെക്കുറിച്ച്
- പോട്ടമോളജി - നദികളെ കുറിച്ചുള്ള പഠനം
- സ്പീലിയോളജി - ഗുഹകളെ കുറിച്ചുള്ള പഠനം
- മിനറോളജി - ധാതുക്കളെ കുറിച്ചുള്ള പഠനം
- പാലിയന്റോളജി - ഫോസിലുകളെ കുറിച്ചുള്ള പഠനം
- എപ്പിഗ്രാഫി - ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനം
- പെഡോളജി - മണ്ണിന്റെ ഘടന, ഉത്ഭവം എന്നിവയെക്കുറിച്ച്
- ലിത്തോളജി - പാറകളുടെ സ്വഭാവത്തെ കുറിച്ചുള്ള പഠനം
- നെഫോളജി- മേഘങ്ങളെ കുറിച്ചുള്ള പഠനം
- സെലനോളജി - ചന്ദ്രനെ കുറിച്ചുള്ള പഠനം
- സീസ്മോളജി - ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം
- ഹൈഡാളജി - ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം
- പെഡോളജി - മണ്ണിനെ കുറിച്ചുള്ള പഠനം
0 അഭിപ്രായങ്ങള്‍